Job Description
എയിംസിൽ നഴ്‌സിങ് ഓഫിസറാകാം
ഡൽഹി ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് : ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നഴ്സിങ് ഓഫിസർ റിക്രൂ ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്‌റ്റിന് (NORCET) അപേക്ഷ ക്ഷണിച്ചു. വിവിധ എയിംസുകളിലെ : ഒഴിവുകളിലേക്ക് മാർച്ച് 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
www.alimsexams.ac.in
യോഗ്യത:
1. a) ബിഎസ്‌സി (ഓണേഴ്സ്) നഴ്സിങ്/ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ബിഎസ്‌സി (പോസ്റ്റ്-സർട്ടിഫിക്കറ്റ്)/പോസ്‌റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്.
b) സ്റ്റേറ്റ്/ ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷൻ അല്ലെ ങ്കിൽ
II) a) ജനറൽ നഴ്സിങ് മിഡ്‌വൈഫ റി ഡിപ്ലോമ.
b) സ്റ്റേറ്റ്/ഇന്ത്യൻ നഴ്‌സിങ് കൗൺ സിലിൽ നഴ്സസ് ആൻഡ് മിഡ് വൈഫ്റ റജിസ്ട്രേഷൻ.
c) കുറഞ്ഞത് 50 ആശുപത്രിയിൽ 2 വർഷം പരിച കിടക്കകളുള്ള
30. അർഹർക്ക് ഇളവ്
* ശമ്പളം: 9300-34,800 +ഗ്രേഡ് 4600
തിരഞ്ഞെടുപ്പ്: ഏപ്രിൽ 11നു പ്രിലിമിനറി ഓൺലൈൻ പരീക്ഷ. ഏപ്രിൽ 30നു മെയിൻ പരീക്ഷ.
ഫീസ്: 3000 രൂപ. പട്ടികവിഭാഗം
ഇഡബ്ല്യുഎസ്: 2400 രൂപ. ഭിന്നശേഷിക്കാർക്കു ഫീസില്ല. ഫീസ് ഓണലൈനായി അടയ്ക്കണം.