Job Details

APPRENTICES

Indian Oil Corporation Limited

All India
Salary : ₹ please see above job description

Job Description

Indian Oil Corporation Limited 1399 അപ്രന്റിസ്
1-2 വർഷ പരിശീലനം.
അവസാന തീയതി: ഫെബ്രുവരി 20
www.iocl.com

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ ബൻഗായ്ഗാവ് ആസാം), മഥുര (യു പി), പാനിപ്പത്ത് (ഹരിയാന), ഗുജറാത്ത് റി ഫൈനറികളിൽ അപ്രൻ്റിസ് ആകാൻ അവ സരം. 1,399 ഒഴിവ്. 1-2 വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 20 വ๑๑.

തസ്ത‌ിക, വിഭാഗം, യോഗ്യത:

ട്രേഡ് അപ്രന്റിസ്-അറ്റൻഡൻ്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്റ്) (കെമിക്കൽ): 3 വർഷ ബിഎസ് സി (ഫിസിക്സ‌്, മാത്‌സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി).


ട്രേഡ് അപ്രന്റ്റിസ്-ഫിറ്റർ (മെക്കാനിക്കൽ): പത്താം ക്ലാസും രണ്ടു വർഷ ഐടിഐ ഫിറ്റർ കോഴ്‌സും.

ടെക്‌നീഷൻ അപ്രൻ്റിസ് (കെമിക്കൽ, മെക്കാൽനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെൻ്റേഷൻ): ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ.

ട്രേഡ് അപ്രന്റിസ്-സെക്രട്ടേറിയൽ അസിസ്റ്റന്റ്: ബിഎ/ബിഎസ്‌സി/ബികോം.

ട്രേഡ് അപ്രന്റിസ്-അക്കൗണ്ടൻ്റ്: ബികോം.

ട്രേഡ് അപ്രന്റിസ്-ഡേറ്റഎൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): പ്ലസ് ടു ജയം.

ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു ജയവും ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റും.
ട്രേഡ് അപ്രന്റിസ് -ബോയ്‌ലർ (മെക്കാനിക്കൽ): 3 വർഷ ബിഎസ്‌സി (ഫിസിക്സ്, മാത്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി).


പ്രായം: 18-24. അർഹർക്ക് ഇളവ്.

സ്റ്റൈപൻഡ്: ചട്ടപ്രകാരം.


വിജ്‌ഞാപനം സംബന്ധിച്ച more details please visit www.iocl.com

Job Overview

Date Posted:
16 hours ago

Vacancies:
1399

Experiences:
Please see the above Job Description column*

Education:
Please see the above Job Description column*

Salary:
please see above job description

Download

© 2026 CCGLOBAL. All rights reserved. Designed and developed by Hermosoftech