Job Details

  • Home
  • Jobs
  • ടെറിട്ടോറിയൽ ആർമിയിൽ 1426 സോൾജിയർ

ടെറിട്ടോറിയൽ ആർമിയിൽ 1426 സോൾജിയർ

Territorial Army

All India
Salary : ₹ for more details visit (www.ncs.gov.in)

Job Description

ടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ : ജനറൽ ഡ്യൂട്ടി, ക്ലാർക്ക്, ട്രേഡ്‌സ്‌മാൻ വിഭാഗങ്ങളിൽ അവസരം. കേരളം ഉൾപ്പെടുന്ന ദക്ഷിണ കമാൻഡ് ഗ്രൂപ്പ് ഹെഡ്‌ക്വാർട്ടേഴ്സിനു കീഴിലെ, വിവിധ ഇൻഫൻ്ററി ബറ്റാലിയനുകളുടെ യൂണിറ്റുകളിലായി 1426 ഒഴിവുകളിലേക്കാണ് റി ക്രൂട്മെന്റ്. സേനയുടേതുപോലെ സ്‌ഥിരം നിയമ നമല്ല. വോളന്ററി ഓർഗനൈസേഷനായ ടെറിട്ടോ റിയൽ ആർമിയിൽ പാർട് ടൈം സേവനത്തിനാ ണ് അവസരം.

തസ്‌തികയും ഒഴിവും സോൾജിയർ - ജനറൽ ഡ്യൂട്ടി (1372 ഒഴിവ്), സോൾജിയർ - ക്ലാർക്ക് (7). സോൾജിയർ - ഷെഫ് കമ്യൂണിറ്റി (19), സോൾജി യർ ഷെഫ് സ്പെഷൽ (3), സോൾജിയർ - മെസ് കുക്ക് (2), സോൾജിയർ - ഇആർ (3), സോൾജി യർ - സ്റ്റുവാർഡ് (3), സോൾജിയർ - ആർട്ടി സാൻ മെറ്റലർജി (2), സോൾജിയർ - ആർട്ടിസാൻ വുഡ് വർക്ക് (1), സോൾജിയർ - ഹെയർ ഡ്രസർ (5), സോൾജിയർ ടെയ്‌ലർ (1), സോൾജിയർ ഹൗസ് കീപ്പർ (3), സോൾജിയർ - വാഷർമാൻ (4)
യോഗ്യത:
സോൾജിയർ ജനറൽ ഡ്യൂട്ടി: മെട്രിക്കുലേഷൻ (മൊത്തം 45 %, ഓരോ വിഷയത്തിനും 33 %).
സോൾജിയർ ക്ലാർക്ക്: പന്ത്രണ്ടാം ക്ലാസ് (മൊ ത്തം 60%, ഓരോ വിഷയത്തിനും 50 %).
സോൾജിയർ ട്രേഡ്‌സ്‌മാൻ (ഹൗസ് കീപ്പർ/മെ സ് കീപ്പർ ഒഴികെ): മെട്രിക്കുലേഷൻ (ഓരോ വിഷയത്തിനും 33 6).
സോൾജിയർ ട്രേഡ്‌സ്‌മാൻ (ഹൗസ് കീപ്പർ/മെസ് കീപ്പർ):
എട്ടാം ക്ലാസ് ജയം (ഓരോ വിഷയ ത്തിനും 33 %).
. പ്രായം: റിക്രൂട്മെന്റ് ദിവസം 18-42.

ശാരീരിക യോഗ്യത: ഉയരം കു റഞ്ഞത് 160 സെ.മീ., നെഞ്ചളവ്കുറഞ്ഞത് 77 സെ.മീ.മിനിമം 5സെ.മീ. വികാസം)
കേരളത്തിൽ നിന്നുള്ളവർക്ക് സോൾജിയർ ജനറൽ ഡ്യൂട്ടി, സോൾജിയർ ക്ലാർക്ക്, സോൾജി യർ ട്രേഡ്‌സ്മ‌ാൻ തസ്‌തികകളി ലേക്ക് നവംബർ 27, 28 തീയതിക ളിൽ രാവിലെ 5 മുതൽ കോലാ പുർ, ബെളഗാവി, ദേവാലി, സെക്കന്തരാബാദ് എന്നീ കേന്ദ്ര ങ്ങളിലാണു റിക്രൂട്മെന്റ് വിശദവിവരങ്ങൾ നാഷനൽ കരി -യർ സർവീസ് (www.ncs.gov.in) വെബ്സൈറ്റിൽ ലഭിക്കും. ടെറി ട്ടോറിയൽ ആർമി സംബന്ധിച്ച വി വരങ്ങൾക്ക്:

Job Overview

Date Posted:
1 month ago

Vacancies:
1426

Experiences:
Min 1 Year

Education:
മെട്രിക്കുലേഷൻ (മൊത്തം45%, ഓരോ വിഷയത്തിനും33%).

Salary:
for more details visit (www.ncs.gov.in)

Download

© 2025 CCGLOBAL. All rights reserved. Designed and developed by Hermosoftech